Pages

Subscribe:

Saturday, December 3, 2011

കരിങ്ങാലി








രിങ്ങാലി മുള്ളുകളുള്ള ഇലപൊഴിയും വൃക്ഷമാണ്
(Acacia catechu) എന്നാണു ശാസ്ത്രനാമം ഇന്ത്യ, ചൈന, ഇന്ത്യന്‍മഹാസമുദ്രത്തിലെ ദ്വീപുകള്‍ എന്നിവടങ്ങളില്‍ കാണപ്പെടുന്നു. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ
കേരളത്തില്‍ വ്യാപകമായി വളരുന്നു .
സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു
കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മകയിരം നാളുകാരുടെ ജന്മവൃക്ഷമാണ്

2 comments:

Typist | എഴുത്തുകാരി said...

വാകയുടെ ഇല പോലിരിക്കുന്നു കണ്ടാൽ. ഖദിരാരിഷ്ടം രക്തശുദ്ധിക്കു വേണ്ടിയുള്ളതല്ലേ?

മണികണ്‍ഠന്‍ said...

വാകയുടെ ഇലപോലെ തോനുമെങ്കിലും
വ്യത്യാസമുണ്ട്

Post a Comment