Pages

Subscribe:

Tuesday, October 18, 2011

നിത്യകല്യാണി


മഡഗാസ്ക്കര്‍ പെരിവിങ്കിള്‍ എന്ന ശാസ്ത്രനാമമുള്ള ഈ സസ്യത്തെ കാശിതെറ്റി, ശവംനാറി എന്നും വിളിക്കുന്നു. രക്താര്‍ബുദത്തിന് ഉപയോഗിക്കുന്ന വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍ എന്നീ രാസഘടകങ്ങളെ ആസ്പദമാക്കി മെച്ചപ്പെട്ട ഔഷധങ്ങളാണ് നിര്‍മ്മിക്കുന്നത് നിത്യകല്യാണി എന്ന സസ്യത്തില്‍ നിന്നാണ്. ഗ്രന്ഥിവീക്കം, മുഴ, രക്താര്‍ബുദം എന്നിവക്ക് ഫലപ്രദമാണ്.

0 comments:

Post a Comment