Pages

Subscribe:

Tuesday, October 18, 2011

തെങ്ങ്





ശരീരത്തിനാവശ്യമായ നിരവധി പോഷകഘടകങ്ങള്‍ തെങ്ങിന്റെ ഫലത്തിലുണ്ട്. തേങ്ങാപ്പാലില്‍ പഞ്ചസാര, ആല്‍ബുമിന്‍, വെളിച്ചെണ്ണയില്‍ കാപ്രിലിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. വാതരോഗം, ഹൃദ്രോഗം, അതിസാരം എന്നിവ കുറക്കാനും ശരീരപുഷ്ടി വര്‍ധിപ്പിക്കാനും കരിക്ക്, തേങ്ങ എന്നിവക്ക് സാധിക്കുന്നു. തേങ്ങ, എണ്ണ, തേങ്ങാവെള്ളം, പൂവ് തുടങ്ങിയവയിലെല്ലാം ഔഷധഗുണങ്ങളുണ്ട്.

0 comments:

Post a Comment